ജാതി ദലിതന്റെ ജീവിതം തിന്നുതീർക്കുമ്പോൾ നാം തെറ്റായ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തുകൊണ്ട്?

ജാതി ദലിതന്റെ ജീവിതം തിന്നുതീർക്കുമ്പോൾ നാം തെറ്റായ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തുകൊണ്ട്?

Play all audios:

Loading...

ഇളവരശൻ, ഗോകുൽരാജ് എന്നീ പേരുകൾ അമൃതവല്ലി, പളനിയപ്പൻ, വിമലാദേവി, അരുണ, വൈദേഹി, മുത്തുലക്ഷ്മി എന്നൊക്കെയാക്കുക. മരണത്തിന്റെ സ്വഭാവമനുസരിച്ച് ചില വിശദാംശങ്ങളിൽ മാറ്റം വരുത്തുക. ദലിത്- ദലിതേതര


സമുദായത്തിൽപെട്ടവരുടെ വിജാതീയ വിവാഹങ്ങളെ തുടർന്ന് യുവാക്കൾ കൊല്ലപ്പെട്ട നിരാശാജനകമായ കഥയുടെ ആവർത്തനമായിരിക്കും ലഭിക്കുക.