ഭക്തിയുടെ നിറവിൽ ആറ്റുകാൽ

ഭക്തിയുടെ നിറവിൽ ആറ്റുകാൽ

Play all audios:

Loading...

പുതിയ മൺകലം സൂര്യതേജസിനെ സൂചിപ്പിക്കുന്നു അതിനാൽ പുതിയ മൺകലം തന്നെ പൊങ്കാലയ്ക്ക് ഉപയോഗിക്കണം. ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്ക മുന്തിരിങ്ങ,


അണ്ടിപരിപ്പ് എന്നിവയാണു പൊങ്കാല പായസത്തിനു ഉപയോഗിക്കുന്നത്.